KSICL ഉപകരണങ്ങളുടെ AMC – ആനുവൽ മെയിന്റനൻസ് കരാറിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലെ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, പ്രിന്ററുകൾ, ഫോട്ടോകോപ്പിയർ മെഷീനുകൾ തുടങ്ങിയവരുടെ പരിപാലനത്തിന് ആനുവൽ മെയിന്റനൻസ് കരാറിൽ ഏർപ്പെടുന്നതിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം താഴെ […]